Chandrashekhar Azad detained during anti-CAA protest march <br />ഡല്‍ഹി പൊലീസിനെ വെട്ടിച്ച് ടെറസുകള്‍ ചാടി ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് എത്തി. ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച ആസാദിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തില്‍ വന്‍ ജന പങ്കാളിത്തം. ഡല്‍ഹി ജുമാ മസ്ജിദിലെ ജുമുഅ നമസ്‌കാരാന്തരം നിരോധനാജ്ഞ ലംഘിച്ചാണ് കൂറ്റന്‍ പ്രതിഷേധ റാലി അരങ്ങേറിയത്. ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ വലിയ രീതിയില്‍ ആളുകള്‍ എത്തുകയും പ്രതിഷേധം ഇപ്പോഴും തുടരുകയുമാണ്.<br />#ChandrashekharAzad #CAA